എസ് വൈ എസ് ഭാരവാഹികള്‍
Jul 15, 2017, 19:30 IST
പുത്തിഗെ: (www.kasargodvartha.com 15.07.2017) എസ് വൈ എസ് അംഗഡിമുഗര്‍ ഗ്ലോബല്‍ കമ്മറ്റി രൂപീകരിച്ചു. യാഖൂബ് മൗലവി പുത്തിഗെ, മുഹമ്മദ് കെ എച്ച്, മുഹമ്മദ് മുഖ്‌രി, സിദ്ദീഖ് സി എ, ജലീല്‍ എസ് എ, ഹനീഫ് മൗലവി എന്നിവരെ ഉപദേശക സമിതി അംഗങ്ങളായി തിരഞ്ഞെടുത്തു. നിസമുദ്ദീന്‍ ശെറൂലാബാദ് (പ്രസിഡന്റ്), അലി റൈഹാന്‍ (വൈസ് പ്രസിഡന്റ്), സാജിദ് പി കെ (ജനറല്‍ സെക്രട്ടറി), അബ്ദുല്ല കെ എസ് (വര്‍ക്കിങ് സെക്രട്ടറി), ജാഫര്‍ എസ് പി, ഫവാസ് (ജോയിന്റ് സെക്രട്ടറിമാര്‍), ബഷീര്‍ എം എസ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
മറ്റുഭാരവാഹികള്‍: മുഹമ്മദ് പജ്ജാനം, ലത്തീഫ് എം പി (കോഡിനേഷന്‍), അബ്ദുര്‍ റഹ് മാന്‍ മുഖ്‌രി, റഹീം ബക്കാംവളപ്പില്‍, സിദ്ദീഖ് എം പി, യൂസുഫ് ബീരികാനം, റഷീദ് എം എസ്, ഫാറൂഖ് പി വി, അന്‍സാര്‍ ചെറു, റഊഫ് പാറ, റഹീം ശെറൂലാബാദ്, യാസീന്‍ മഫാസ, അസ്‌ലം പാറ, ഷെരീഫ് ശെറൂലാബാദ്, മുഹമ്മദ് ബിരികാനം (എക്‌സ്‌ക്യൂറ്റീവ് അംഗങ്ങള്‍).
ചേരാല്‍ ഉസ്താദ് സിറാജുദ്ദീന്‍ ഫൈസി പ്രാര്‍ത്ഥനയോടെ കമ്മറ്റി പ്രഖ്യാപനം നടത്തി. സിദ്ദീഖ് സി എ, സനാഫ്, സക്കീര്‍ മഫാസ, ഫഹദ്, റസാഖ് പാറ, അബ്ദുല്‍ ഹമീദ് ശെറൂലാബാദ് എന്നിവര്‍ സംസാരിച്ചു. സാജിദ് പി കെ സ്വാഗതവും അബ്ദുല്ല കെ എസ് നന്ദിയും പറഞ്ഞു.
Keywords: Kerala, puthige, news, kasaragod, SYS, Office- Bearers, Meeting, Committee, SYS Global committee office bearers