എസ്.വൈ.എസ് ജില്ലാ പ്രവര്‍ത്തക സമിതി ഞായറാഴ്ച
Dec 27, 2012, 18:54 IST
കാസര്‍കോട്: 2014 ഏപ്രില്‍ 4,5,6 തിയതികളില്‍ കാസര്‍കോട് വാദി ത്വൈബയില്‍ നടക്കുന്ന എസ്.വൈ.എസ്. 60-ാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തെ കുറിച്ചും 2013 ജനുവരി 5ന് കാസര്‍കോട് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സ്വാഗതസംഘ രൂപീകരണ പരിപാടിയെ കുറിച്ചും ചര്‍ച ചെയ്യുന്നതിന് എസ്.വൈ.എസ്. ജില്ലാ പ്രവര്‍ത്തക സമിതിയോഗം ഡിസംബര്‍ 30ന് ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് കാസര്‍കോട് പുതിയ ബസ്റ്റാന്‍ഡിന് സമീപത്തുള്ള അബൂബക്കര്‍ സിദ്ദീഖ് മസ്ജിദില്‍ വെച്ച് ചേരും.
മുഴുവന്‍ പ്രവര്‍ത്തക സമിതി അംഗങ്ങളും കൃത്യസമയത്ത് സംബന്ധിക്കണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം.അബ്ബാസ് ഫൈസി പുത്തിഗ അറിയിച്ചു.
Keywords: SYS, Kasaragod, Kerala, Malayalam news






