എസ്.വൈ.എസ് സമ്മേളന പ്രചാരണ ചുമരെഴുത്ത് വികൃതമാക്കിയ നിലയില്‍
Jan 19, 2015, 08:40 IST
മൊഗ്രാല്‍: (www.kasargodvartha.com 19/01/2015) എസ്.വൈ.എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിനായി മൊഗ്രാലില്‍ എഴുതിയ ചുമരെഴുത്ത് വികൃതമാക്കി. തിങ്കളാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്. വായിക്കാന്‍ കഴിയാത്ത രീതിയില്‍ ടയറുകള്‍ തൂക്കിയിട്ടും ചെളി തേച്ചുമാണ് ചുമരെഴുത്ത് വികൃതമാക്കിയത്.
സാമൂഹ്യവിരുദ്ധരാണ് ഇതിന് പിന്നിലെന്ന് കരുതുന്നു. സമ്മേളന പരിപാടികള്‍ക്ക് ലഭിച്ചു വരുന്ന ജനസമ്മതിയില്‍ വിറളിപൂണ്ടാണ് ഇതെന്നും ഇതിനെതിരെ പ്രതിഷേധം ഉയരണമെന്നും എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കണ്‍വീനര്‍ മൂസ സഖാഫി കളത്തൂര്‍, പ്രചാരണ സമിതി ചെയര്‍മാന്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Also Read:
മോഡിയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ ഹിന്ദുക്കള്‍ 10 പ്രസവിക്കണം: ശങ്കരാചാര്യര്‍
Keywords: Kasaragod, Kerala, Mogral, SYS, Wall, SYS conference wall sign spoiled.
Advertisement: