city-gold-ad-for-blogger

താജുല്‍ ഉലമ ജനമനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയ നേതാവ് -ബേക്കല്‍ ഉസ്താദ്

കാസര്‍കോട്: സമീപകാലത്തൊന്നും ഇത്രയുമധികം ആദരവും അനുസ്മരണവും ഏറ്റുവാങ്ങിയ ഒരു പണ്ഡിതനെ താജുല്‍ ഉലമയല്ലാതെ മറ്റൊരാളെ കാണാന്‍ കഴിയില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറാംഗം ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. കാസര്‍കോട് താജുല്‍ ഉലമ അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

താജുല്‍ ഉലമ ജനമനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയ നേതാവ് -ബേക്കല്‍ ഉസ്താദ്പണ്ഡിത-പാമര വിത്യാസമില്ലാതെ മുഴുവന്‍ വിശ്വാസി മനസ്സിലും താജുല്‍ ഉലമയുടെ മഹത്വം അല്ലാഹു ഇട്ടുകൊടുത്തു. കോടാനുകോടി തഹ്‌ലീലും ഖുര്‍ആന്‍ ഖത്മും ഉള്ളാള്‍ തങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുകയാണ്. അല്ലാഹു ഒരാളുടെ മഹത്വം ഉയര്‍ത്തിയാല്‍ സൃഷ്ടികലെല്ലാം അവരെ ആദരിക്കുമെന്നതിന്റെ നമ്മുടെ മുമ്പിലുള്ള ദൃഷ്ടാന്തമാണ് താജുല്‍ ഉലമയെന്നും ബേക്കല്‍ ഉസ്താദ് പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Malayalam News, Kasaragod, Bekal, SYS, Conference, District-conference, 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia