തൃക്കരിപ്പൂരില്‍ സിന്തറ്റിക് ടര്‍ഫ് ഫുട്‌ബോള്‍ ഗ്രൗണ്ട് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്തു
Nov 26, 2016, 16:27 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 23/11/2016) തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ നടക്കാവ് വലിയകൊവ്വലില്‍ 2.77 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ടൂ സ്റ്റാര്‍ സിന്തറ്റിക് ടര്‍ഫ് ഫുട്‌ബോള്‍ ഗ്രൗണ്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പിന്റെയും ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രതിനിധികളും നാട്ടുകാരും സംബന്ധിച്ചു.
Keywords: kasaragod, Trikaripur, Minister, inauguration, Football, Programme, G Sudhakaran, MLA, Synthetic Turf football ground inaugurated in Trikarpur by G Sudhakaran