ന്യൂക്ലിയര്‍ ഊര്‍ജ്ജം കൂടുതല്‍ കാര്യക്ഷമമാക്കണം: ഡോ. മല്‍ഹോത്ര
Oct 19, 2014, 09:40 IST
പടന്നക്കാട്: (www.kasargodvartha.com 19.10.2014) ഊര്‍ജ്ജ കാര്യക്ഷമതയുടെ കാര്യത്തില്‍ ന്യൂക്ലിയര്‍ ഊര്‍ജ്ജമാണ് കൂടുതല്‍ കാര്യക്ഷമമെന്ന് ആറ്റോമിക് എനര്‍ജിയിലെ പബ്ലിക് അവയര്‍നെസ് വിഭാഗം മേധാവി ഡോ. എസ്.കെ.മല്‍ഹോത്ര പറഞ്ഞു. സ്വാശ്രയഭാരത് -2014 ന്റെ ഭാഗമായി കേരള കാര്‍ഷിക കോളജില്‍ ആറ്റോമിക് എനര്‍ജിയെക്കുറിച്ച് കുട്ടികളൂമായുള്ള സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന ഊര്‍ജ്ജ പ്രതിസന്ധിയെ തരണം ചെയ്യാന്‍ ന്യൂക്ലിയര്‍ എനര്‍ജി കൂടിയെ തീരൂ. അതിനാല്‍ ന്യൂക്ലിയര്‍ ഊര്‍ജ്ജത്തെ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങില്‍ കേന്ദ്ര സര്‍വ്വകലാശാലയിലെ ഫിസിക്‌സ് വകുപ്പ് മേധാവി ഡോ. വിന്‍സെന്റ് അധ്യക്ഷത വഹിച്ചു. ഡോ. സ്വപ്ന എസ്. നായര്‍ മുഖ്യാതിഥിയെ പരിചയപ്പെടുത്തി. ഡോ. ജാസ്മിന്‍ എം. ഷാഹ് സ്വാഗതവും, ഡോ. ജിനി ആന്റണി നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഡീസല്‍ ലിറ്ററിന് 3 രൂപ കുറയും; വില ഇനി എണ്ണക്കമ്പനികള്‍ തീരുമാനിക്കും
Keywords: Kasaragod, Kerala, Doctor, Nuclear, Atomic Energy, Public Awareness, Dr. Malhotra,
Advertisement: