സഅദിയ സെന്ററില്‍ സ്വലാത്ത് മജ്‌ലിസ്; ഉദ്ഘാടനം 31 ന്
Aug 26, 2016, 11:21 IST
വിദ്യാനഗര്‍: (www.kasargodvartha.com 26.08.2016) വിദ്യാനഗര്‍ ബി സി റോഡിലുള്ള സഅദിയ സെന്ററില്‍ മാസാന്ത സ്വലാത്ത് മജ്‌ലിസ് ആരംഭിക്കുന്നു. എല്ലാ ഇംഗ്ലീഷ് മാസവും മുന്നാമത്തെ ഞായറാഴ്ച മഗ്‌രിബിന് ശേഷമാണ് ആത്മീയ മജ്‌ലിസ് നടക്കുക. 31 ന് വൈകുന്നേരം നാല് മണിക്ക് സ്വലാത്ത് മജ്‌ലിസ് ഉദ്ഘാടനം ചെയ്യും.
ഖാസി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ നേത്യത്വം നല്‍കും. ജമിഅ സഅദിയ വര്‍ക്കിംഗ് സെക്രട്ടറി മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍, ഹുസൈന്‍ സഅദി കെ സി റോഡ്, സ്വാലിഹ് സഅദി, പളളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, പാറപ്പളളി ഇസ്മാഈല്‍ സഅദി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, മുനീര്‍ അഹ് മദ് സഅദി നെല്ലിക്കുന്ന്, ഇബ്രാഹീം സഖാഫി വിദ്യാനഗര്‍ സംബന്ധിക്കും.
Keywords: Jamia-Sa-adiya-Arabiya, inauguration, Vidya Nagar, kasaragod, Swalath Majlis,