ബായാറില്‍ മാസാന്ത സ്വലാത്ത് വെള്ളിയാഴ്ച
Oct 18, 2012, 15:23 IST
ബായാര്‍: ബായാര്‍ പൊന്നങ്കളം മുജമ്മഅ് സഖാഫതി സുന്നിയ്യയില്‍ മാസാന്ത സ്വലാത്ത് മജ്‌ലിസ് 19ന് മഗ്രിബ് നിസ്‌കരാനന്തരം നടകും. പ്രമുഖ ആത്മീയ പണ്ടിതനും മുജമ്മഅ് സാരധിയുമായ അസയ്യിദ് അബ്ദുര്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും.
പ്രമുഖ പ്രഭാഷകന്‍ റഹ്മത്തുല്ലാഹ് സഖാഫി എളമരം മുഖ്യ പ്രഭാഷണം നടത്തും. മുഹിമ്മാത്ത് ഇരുപതാം വാര്‍ഷിക പ്രചരണോദ്ഘാടനവും സ്വലാത്ത് മജ്‌ലിസില്‍ വെച്ച് നടക്കും. മുഹിമ്മാത്ത് പ്രധാന മുദരീസ് ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, മുഹിമ്മാത്ത് സാരഥികളായ ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, എ.കെ. ഇസ്സുദ്ദീന്‍ സഖാഫി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ്.എസ്.എഫ് സംസ്ഥാന അസിസ്റ്റന്റ് പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍, സിദ്ദീഖ് സഖാഫി ബായാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

Keywords: Bayar, Mujammah, Swalath, Kasaragod, Kerala, Malayalam news