പുലിയിറങ്ങിയതായി സംശയം; നാട്ടുകാര്‍ ഭീതിയില്‍
Dec 18, 2019, 12:00 IST
ചെറുവത്തൂര്‍: (www.kasargodvartha.com 18.12.2019) ചെറുവത്തൂര്‍ മടിവയല്‍ മല്ലക്കര പാലത്തിന് സമീപം പുലിയിറങ്ങിയതായി സംശയം. കാറില്‍ സഞ്ചരിച്ചവര്‍ പുലിയെ കണ്ടതിനെ തുടര്‍ന്ന് പരിസരവാസികളെ അറിയിക്കുകയായിരുന്നു. കുനിയനിലും പുലിയുടെ കാല്‍ പാതുകള്‍ കണ്ടതായി സംശയമുണ്ട്.
വനം വകുപ്പ് അതികൃതരെ വിവരം അറിയിച്ചതിനെതുടര്‍ന്ന് സ്ഥലത്തെത്തി പരിശോധന നടത്തും. രാത്രിയില്‍ നാട്ടുകാര്‍ ഉച്ചഭാഷിണിയിലൂടെ നാട്ടുകാരെ വിവരം അറിയിച്ചിരുന്നു. പുലിയിറങ്ങിയ സംശത്തില്‍ നാട്ടുകാര്‍ ഭീതിയോടെയാണ് കഴിയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, kasaragod, Cheruvathur, Tiger, Bridge, Car, forest, suspected that the tiger has reached at pililode < !- START disable copy paste -->
വനം വകുപ്പ് അതികൃതരെ വിവരം അറിയിച്ചതിനെതുടര്‍ന്ന് സ്ഥലത്തെത്തി പരിശോധന നടത്തും. രാത്രിയില്‍ നാട്ടുകാര്‍ ഉച്ചഭാഷിണിയിലൂടെ നാട്ടുകാരെ വിവരം അറിയിച്ചിരുന്നു. പുലിയിറങ്ങിയ സംശത്തില്‍ നാട്ടുകാര്‍ ഭീതിയോടെയാണ് കഴിയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, kasaragod, Cheruvathur, Tiger, Bridge, Car, forest, suspected that the tiger has reached at pililode