തലയ്ക്ക് ഗുരുതരമായ രോഗം ബാധിച്ച യുവാവ് ചികിത്സാ സഹായം തേടുന്നു
Jan 23, 2020, 13:43 IST
കൊന്നക്കാട്: (www.kasargodvartha.com 23.01.2020) തലയ്ക്ക് ഗുരുതരമായ രോഗം ബാധിച്ച യുവാവ് ചികിത്സാ സഹായം തേടുന്നു. പറമ്പ് കുറ്റിത്താനിയിലെ പാണ്ടി മാക്കല്‍ രാധാകൃഷ്ണന്റെ മകന്‍ സുരേഷ് ബാബു (35)വാണ് മംഗളൂരു കെ എം സി ആശുപത്രിയില്‍ സുമനസ്സുകളുടെ കാരുണ്യം കാത്ത് കഴിയുന്നത്. അടിയന്തര ശസ്ത്രക്രിയ നടത്തിയാലേ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.
ശസ്ത്രക്രിയക്ക് മാത്രമായി 10 ലക്ഷം രൂപ വേണം. തുടര്‍ ചികിത്സയ്ക്ക് വേറെയും തുക കണ്ടെത്തണം. നിര്‍ധന കുടുംബത്തിന് താങ്ങാന്‍ കഴിയുന്നതല്ല ഈ ഭാരിച്ച ചെലവ്. വാര്‍ഡ് മെമ്പര്‍ അന്നമ്മ മാത്യു ചെയര്‍പേഴ്‌സണും എ ടി വി കമലാക്ഷന്‍ കണ്‍വീനറുമായി സുരേഷ് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
അക്കൗണ്ട് നമ്പര്‍: 40435101040175
കേരള ഗ്രാമീണ്‍ ബാങ്ക്, വള്ളിക്കടവ് ശാഖ
IFSC: KLGB0040435
ഫോണ്‍: 9446327462
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Needs help, Mangaluru, Hospital, Treatment, Bank Account, Poor Family, Chairperson, Convenor, Suresh Babu needs Your help
< !- START disable copy paste -->