കെ.സുരേന്ദ്രന്റെ റോഡ്‌ഷോ തിങ്കളാഴ്ച കല്ല്യാശ്ശേരി, പയ്യന്നൂര്‍, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍
Apr 6, 2014, 12:13 IST
കാസര്‍കോട്:(www.kasargodvartha.com 06.04.2014) ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ ഇന്നത്തെ റോഡ്‌ഷോ കല്ല്യാശ്ശേരി, പയ്യന്നൂര്‍, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ നടക്കും. രാവിലെ 9 മുതല്‍ 12 വരെ കല്ല്യാശ്ശേരി മണ്ഡലം. 12 മുതല്‍ 3 വരെ പയ്യന്നൂര്‍, 3.30 മുതല്‍ 6.30 വര തൃക്കരിപ്പൂര്‍, നീലേശ്വരം. വൈകുന്നേരം മധൂര്‍ പഞ്ചായത്തിലെ മായിപ്പാടി, ചേനക്കോട്, കല്ലക്കട്ട, കൊല്ലങ്കാല്‍, കാളിയംഗാട് സ്ഥലങ്ങളില്‍ വിവിധ യോഗങ്ങള്‍.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Malayalam News, Kasaragod, payyannur, Trikaripur, K.Surendran, BJP, Election-2014, election,
Advertisement:

Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍