എന്‍ഡോസള്‍ഫാന്‍ നിരാഹാര സമരത്തിന് കേരള ആദിവാസി ഫോറത്തിന്റെ പിന്തുണ
Jun 28, 2012, 16:17 IST

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ അമ്മമാരുടെ നിരാഹാരത്തെ പിന്തുണച്ച് കേരള ആദിവാസി ഫോറം പ്രവര്‍ത്തകര്‍ സമരവേദിയിലെത്തി.
കെ.എ.എഫ് സംസ്ഥാന പ്രസിഡണ്ട് സഞ്ജീവന്‍ പുളിക്കൂര്‍ ഉദ്ഘാടനം ചെയ്തു. ശശി അടുക്കം, രമേശന്‍, ഗോപന്‍, ബിന്ദു, കുഞ്ഞികൃഷ്ണന്‍, കമലാക്ഷി, കലാ ടീം തുടികൊട്ടി പാട്ടുകള്‍ അവതരിപ്പിച്ചു. ചന്ദ്രാവതി. എ, നിഷ. പി, ലീലാവതി, പി.എ. സുശീല എന്നിവര്‍ വ്യാഴാഴ്ച നിരാഹാരം അനുഷ്ഠിച്ചു.
എം.കെ. സുജാത, സി.പി. ഗോപാലന്‍, കൃഷ്ണന്‍ മൂപ്പില്‍, രാജേഷ് വയമ്പില്‍, രാഘവന്‍ കൊടവലം, ശ്രീജ കൊടവലം, എം.ആര്‍. മായ, രജിത എന്നിവര്‍ സംസാരിച്ചു. നാരായണന്‍ പേരിയ മുഖ്യപ്രഭാഷണം നടത്തി. ഹമീദ് സീസണ്‍ അദ്ധ്യക്ഷം വഹിച്ചു. ടി. ശോഭന സ്വാഗതവും സുമ കായക്കുളം നന്ദിയും പറഞ്ഞു.
Keywords: Kasaragod, Endosulfan, Aborigins, Strike.