അസം ദുരിതാശ്വാസ ഫണ്ട് വിജയിപ്പിക്കുക: ചെര്‍ക്കളം
Aug 3, 2012, 11:35 IST
അന്യായമായ കടന്നുകയറ്റത്തിലൂടെ കലാപം അഴിച്ചുവിട്ടപ്പോള്‍ അമ്പതിലേറെ പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. നാലു ലക്ഷത്തിലേറെ പേര്‍ ഭവനരഹിതരായി. 360ലേറെ ക്യാമ്പുകളിലായി പലരും സ്വന്തം നാട്ടില്‍ അഭയാര്‍ത്ഥികളായി കഴിയുന്നു. നിരപരാധികളും നിരാലംബരുമായ പാവങ്ങളെ സഹായിക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്ന് ചെര്‍ക്കളം അഭ്യര്‍ത്ഥിച്ചു.
Keywords: Cherkalam Abdulla, Kasaragod, Muslim-league, Assam fund.