സൂപ്പര്‍ സെവന്‍സ് ക്രിക്കറ്റ് ടൂര്‍ണമെന്റ്
May 4, 2013, 12:03 IST
വെള്ളരിക്കുണ്ട്: സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പുങ്ങംചാല്‍ വിവേകാനന്ദ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് ജില്ലാതല സൂപ്പര്‍ സെവന്‍സ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.
നാല്, അഞ്ച് തീയതികളില്‍ നാട്ടക്കല് എ.എല്‍.പി. സ്കൂളില്‍ വെച്ചാണ് ടൂര്‍ണമെന്റ് നടക്കുക. 7001 രൂപയും ട്രോഫിയുമാണ് ഒന്നാം സമ്മാനം. 4001 രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് ലഭിക്കും. മത്സരത്തിന് പേര് രജിസ്റ്റര്‍ ചെയ്യാന്‍ 9400212937, 9605749869 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Keywords: Super sevens, Cricket tournament, Vellarikundu, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News