സുങ്കതകട്ടെ താജുല്‍ ഉലമ സൗധത്തിന് കുറ്റിയടിച്ചു
Sep 16, 2016, 10:34 IST
പൈവളിഗെ: (www.kasargodvartha.com 16/09/2016) കേരള മുസ്ലിം ജമാഅത്തിന് കീഴില്‍ സുങ്കതകട്ടെയില്‍ നിര്‍മ്മിക്കുന്ന താജുല്‍ ഉലമ സ്മാരക സൗധത്തിന് കുറ്റിയടിച്ചു. സമസ്ത കേരള ജംഇയത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗം അസ്സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ കുറ്റിയടിക്കല്‍ കര്‍മത്തിന് നേതൃത്വം നല്‍കി.
എസ് വൈ എസ് യൂണിറ്റ് പ്രസിഡണ്ട് അബ്ദുല്‍ ഹമീദ് സഖാഫി അധ്യക്ഷത വഹിച്ചു. നിയാസ് സഖാഫി, അബ്ദുര്‍ റഹ് മാന്‍, അബ്ദുല്ല, അബ്ദുല്‍ ഖാദര്‍, അബ്ദുല്ല ബി എ എം തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, paivalika, Muslim Jama-ath, Samastha Kerala, Ks Attakkoza Thangal,