പെരിയ കല്ല്യോട്ട് സൂര്യാഘാതമേറ്റ് കോളേജ് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു
Apr 29, 2016, 08:30 IST
പെരിയ: (www.kasargodvartha.com 29.04.2016) സൂര്യാഘാതമേറ്റ് കോളേജ് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു. കല്ല്യോട്ട് ഏച്ചിലടുക്കത്തെ രവീന്ദ്രന്റെ മകന്‍ ആര്‍ ശ്രീരാഗാണ്(19) കുഴഞ്ഞുവീണത്. വ്യാഴാഴ്ച ഉച്ചയോടെ ബന്ധുവിനോടൊപ്പം ഗൃഹപ്രവേശനചടങ്ങ് ക്ഷണിക്കാന്‍ പോകുന്നതിനിടെയാണ് ശ്രീരാഗിന് സൂര്യഘാതമേറ്റത്.
ശ്രീരാഗിന്റെ മുതുകിലും കൈക്കും ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. കുഴഞ്ഞുവീണ ശ്രീരാഗിന് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി. സൂര്യാഘാതമേറ്റ് കുഴഞ്ഞുവീഴുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണം കാസര്‍കോട് ജില്ലയില്‍ വര്‍ദ്ധിക്കുകയാണ്.
Keywords: Periya, kasaragod, College, Student, Injured, Shreerag, Kallyott.