city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വേനല്‍ കത്തുന്നു; കാസര്‍കോട്ട് മൂന്നുപേര്‍ക്ക് സൂര്യാഘാതമേറ്റു

കാസര്‍കോട്: (www.kasargodvartha.com 19.03.2016) വേനല്‍ചൂട് കനത്തതോടെ കാസര്‍കോട്ട് വെള്ളിയാഴ്ച സൂര്യാഘാതമേറ്റത് മൂന്നുപേര്‍ക്ക്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സൂര്യാഘാതമേറ്റതിനെത്തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഒരാളും കാഞ്ഞങ്ങാട്ട്് രണ്ടുപേരുമാണ് ചികിത്സക്കെത്തിയത്.

കാരവല്‍ റിപ്പോര്‍ട്ടര്‍ എ എച്ച് മുത്തലിബിനും കാഞ്ഞങ്ങാട് പ്രദേശത്ത് രണ്ട് കൂട്ടികള്‍ക്കുമാണ് സൂര്യാഘാതമേറ്റത്. മുത്തലിബിന് കുമ്പളയില്‍നിന്ന് വാര്‍ത്ത ശേഖരിച്ച് ബൈക്കില്‍ കാസര്‍കോട്ടേക്ക് വരുമ്പോള്‍ സൂര്യാഘാതമേല്‍ക്കുകയായിരുന്നു. ശരീരത്തിന്റെ പുറംഭാഗത്താണ് പൊള്ളലേറ്റത്. പുറംഭാഗത്ത് സൂചി തറച്ചതുപോലുള്ള വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുത്തലിബ് ആശുപത്രിയില്‍ ത്തുകയായിരുന്നു.
വേനല്‍ കത്തുന്നു; കാസര്‍കോട്ട് മൂന്നുപേര്‍ക്ക് സൂര്യാഘാതമേറ്റു



Keywords: kasaragod, Kanhangad, Bike, General-hospital, Treatment, Kumbala,


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia