സമ്മര്‍ ഫുട്ബോള്‍ ക്യാമ്പിന് അപേക്ഷ ക്ഷണിച്ചു
Apr 23, 2012, 08:50 IST

തൃക്കരിപ്പൂര്‍: വാസ്ക് ഫുട്ബോള്‍ അക്കാദമി എക്സ് ഫാം സംഘടിപ്പിക്കുന്ന സമ്മര്‍ ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പ് മെയ് ഒന്നിന് ആരംഭിക്കും. 14-16 വയസ്സ് പ്രായമുള്ളവരെ ഉദ്ദേശിച്ചാണ് ക്യാമ്പ്. വ്യക്തിത്വ വികസന ക്ളാസ്, ഇംഗ്ളീഷ് ആശയ വിനിമയം എന്നിവയിലും പരിശീലനം നല്‍കും. താല്‍പര്യമുള്ളവര്‍ 25 നകം രജിസ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895350143 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Keywords: Summer football camp, Trikaripur, Kasaragod