വേനലവധിയില്‍ വേലപഠിക്കാം
Apr 6, 2016, 09:00 IST
നീലേശ്വരം: (www.kasargodvartha.com 06.04.2016) പാന്‍ടെക്കും, ചൈല്‍ഡ്‌ലൈനും സംയുക്തമായി വേനലവധിയില്‍ വേല പഠിക്കാം എന്ന പരിപാടി സംഘടിപ്പിക്കുന്നു. ഈ വര്‍ഷം എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഫാബ്രിക്ക് പെയിന്റിംഗ്, ചൂരിദാര്‍ മേക്കിംഗ് എന്നിവയില്‍ ഏപ്രില്‍ 15 മുതല്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന സൗജന്യ പരിശീലനം നല്‍കും.