രണ്ടാം പ്രസവത്തില്‍ സുഹാസിനി ജന്മമേകിയത് മൂന്ന് പെണ്മണികള്ക്ക്
May 10, 2014, 12:30 IST
കുമ്പള: (www.kasargodvartha.com 10.05.2014) മിയാപദവ് കല്ലഗദ്ദയിലെ സുന്ദരന്റെ ഭാര്യ സുഹാസിനി രണ്ടാം പ്രസവത്തില്‍ ജന്മം നല്‍കിയത് മൂന്ന് പെണ്മണികള്ക്ക്. വെള്ളിയാഴ്ച പുലര്‍ച്ചെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിലാണ് സുഹസിനി പ്രസവിച്ചത്.
സിസേറിയനിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്. ആദ്യത്തെ കുഞ്ഞ് 4.13നും തൊട്ടടുത്ത മിനുട്ടില്‍ രണ്ടാമത്തെ കുഞ്ഞും 4.17ന് മൂന്നാമത്തെ കുഞ്ഞും പിറന്നു. രണ്ട് കുട്ടികള്‍ക്ക് 1.500 കിലോഗ്രം തൂക്കം വീതവും ഒരുകുട്ടിക്ക് 1.600 കിലോഗ്രാം തുക്കവുമുണ്ട്.
മൂന്നു കുട്ടികളും പൂര്‍ണ ആരോഗ്യവതികളാണ്. ആദ്യപ്രസവത്തിലേത് ആണ് കുഞ്ഞാണ്. ഡോ. ശ്യാംഭവിയുടെ നേതൃത്വത്തിലാണ് പ്രസവ ശുശ്രൂഷ നടത്തിയത്.
സിസേറിയനിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്. ആദ്യത്തെ കുഞ്ഞ് 4.13നും തൊട്ടടുത്ത മിനുട്ടില്‍ രണ്ടാമത്തെ കുഞ്ഞും 4.17ന് മൂന്നാമത്തെ കുഞ്ഞും പിറന്നു. രണ്ട് കുട്ടികള്‍ക്ക് 1.500 കിലോഗ്രം തൂക്കം വീതവും ഒരുകുട്ടിക്ക് 1.600 കിലോഗ്രാം തുക്കവുമുണ്ട്.

Keywords : Kasaragod, Kumbala, Hospital, Baby, Suhasini, District hospital.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067