ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണായി സുഫൈജ അബൂബക്കറിനെ തിരഞ്ഞെടുത്തു
May 6, 2016, 14:00 IST
കാസര്‍കോട്: (www.kasargodvartha.com06/05/16) ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിചെയര്‍പേഴ്‌സണായി സുഫൈജ അബൂബക്കറിനെ തിരഞ്ഞെടുത്തു.
പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് സുഫൈജ അബൂബക്കറിനെ നിയമിച്ചത്. പാദൂര്‍ കുഞ്ഞാമു ഹാജി മരണപ്പെട്ടതിനെ തുടര്‍ന്ന് ഉദുമ ഡിവിഷനില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും. മുസ്ലിം ലീഗ് അംഗമാണ് സ്റ്റാന്റിംഗ് കമ്മിറ്റിചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ട സുഫൈജ.

Keywords: Kasaragod, Muslim-League, Uduma, Health-Department, Padoor Kunhamu Haji, Sufaija, Standing Committee ChairPerson.