city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സെന്റ് പയസ് കോളജില്‍ വിദ്യാര്‍ഥികള്‍ വീണ്ടും സമരത്തിലേക്ക്

രാജപുരം: (www.kasargodvartha.com 13.03.2017) സംഘടനാസ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് രാജപുരം സെന്റ് പയസ് ടെന്‍ത് കോളജില്‍ വിദ്യാര്‍ഥികള്‍ വീണ്ടും സമരത്തിലേക്ക്. എസ് എഫ് ഐയുടെ നേതൃത്വത്തിലാണ് കോളജില്‍ സമരം നടത്തുന്നത്.

എസ് എഫ് ഐ ജില്ലാസമ്മേളനത്തില്‍ ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടു. മുമ്പ് എസ് എഫ് ഐ, കെ എസ് യു, എ ബി വി പി തുടങ്ങിയ സംഘടനകള്‍ കോളജില്‍ ഇതേ ആവശ്യം ഉന്നയിച്ച് സമരം നടത്തിയിരുന്നു. എന്നാല്‍ അധികൃതര്‍ നിലപാട് തിരുത്താത്ത സാഹചര്യത്തിലാണ് എസ് എഫ് ഐ സമരത്തിനിറങ്ങുന്നത്. സമരം കാരണം മുമ്പ് കോളജ് ദിവസങ്ങളോളം അടച്ചിട്ടിരുന്നു.

സെന്റ് പയസ് കോളജില്‍ വിദ്യാര്‍ഥികള്‍ വീണ്ടും സമരത്തിലേക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, College, Students, Strike, Rajapuram, SFI, KSU, ABVP,  rajapuram college students strike again.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia