ഡ്രൈവര്‍മാര്‍ക്ക് ബോധവത്ക്കരണവുമായി സ്റ്റുഡന്‍സ് പോലീസ് രംഗത്ത്
May 7, 2013, 01:05 IST
കാസര്‍കോട്: വാഹനാപകടങ്ങള്‍ തുടര്‍ക്കഥയായി മാറിയതോടെ ഡ്രൈവര്‍മാര്‍ക്ക് ബോധവത്ക്കരണവുമായി സ്റ്റുഡന്‍സ് പോലീസ് രംഗത്തിറങ്ങി. ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ക്യാമ്പിന്റെ ഭാഗമായാണ് ഡ്രൈവര്‍മാരില്‍ ബോധവത്ക്കരണം നടത്താന്‍ സ്റ്റുഡന്‍സ് പോലീസ് റോഡു വക്കില്‍ കാത്തു നിന്നത്.
ഹെല്‍മറ്റില്ലാതെയും സീറ്റ് ബെല്‍റ്റ് ധരിക്കാതെയും അമിത വേഗതയിലും പോകുന്ന വാഹനങ്ങളെ കൈകാട്ടി നിര്‍ത്തി അപകടത്തിന്റെ ദുരവസ്ഥയും നഷ്ടങ്ങളെ കുറിച്ചും ബോധവത്ക്കരിക്കുകയാണ് സ്റ്റുഡന്‍സ് പോലീസ് അംഗങ്ങല്‍ ചെയ്തത്. ചെമ്മനാട് നടന്ന സ്റ്റുഡന്‍സ് പോലീസ് ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ആഇശ സഹദുല്ലയുടെ അധ്യക്ഷതയില്‍ കേന്ദ്ര യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ജാന്‍സി ജെയിംസ് ഉദ്ഘാടനം ചെയ്തു.
സ്റ്റുഡന്‍സ് പോലീസ് ജില്ലാ നോഡല്‍ ഓഫീസര്‍ കെ.വി. രഘുരാമന്‍ സ്വാഗതം പറഞ്ഞു. ജില്ലാ പോലീസ് സൂപ്രണ്ട് എസ്. സുരേന്ദ്രന്‍ ആമുഖ പ്രഭാഷണം നടത്തി. സിഡ്‌കോ ചെയര്‍മാന്‍ സി.ടി. അഹ്മദലി മുഖ്യാതിഥിയായിരുന്നു. ഡി.ഡി.ഇ. ശ്രീകൃഷ്ണ അഗ്ഗിത്തായ, എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ ടി. സതീഷ് കുമാര്‍, ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസര്‍ പി.കെ. ആസീഫ്, കാസര്‍കോട് ഡി.വൈ.എസ്.പി. മോഹന ചന്ദ്രന്‍, നാസര്‍ കുരിക്കള്‍, സി.എ. അബ്ദുല്‍ മനാഫ്, മന്‍സൂര്‍ കുരിക്കള്‍, പ്രിന്‍സിപ്പല്‍ സാലിമ്മാ ജോസഫ്, കെ. അഹ്മദ് ഷരീഫ്, എം. പുരുഷോത്തമന്‍ ചെമ്പരിക്ക തുടങ്ങിയവര്‍ സംസാരിച്ചു. സി.ഐ. സി.കെ സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

Keywords: Students, Police, Driver, Vehicle, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.