ഉച്ചക്കഞ്ഞി കുടിച്ച പത്തോളം വിദ്യാര്‍ത്ഥികള്‍ക്കു ഛര്‍ദി
Feb 28, 2015, 11:11 IST
കുമ്പള: (www.kasargodvartha.com 28/02/2015) സ്‌കൂളില്‍ നിന്നു ഉച്ചക്കഞ്ഞി കുടിച്ച പത്തോളം വിദ്യാര്‍ത്ഥികള്‍ക്കു ഛര്‍ദി. കുമ്പള ഗവ. യു.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഛര്‍ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടത്.
വെള്ളിയാഴ്ച കഞ്ഞിയില്‍ പുഴുവിനെ കണ്ടെത്തിയതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇക്കാര്യം അധ്യാപകരോടു പറഞ്ഞപ്പോള്‍ വഴക്കു പറയുകയായിരുന്നുവത്രേ. മരത്തിനടിയിലാണ് കഞ്ഞി വെക്കുന്നത്. മരത്തില്‍ നിന്നാണ് പുഴു കഞ്ഞിയില്‍ വീണതെന്നു സംശയിക്കുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kumbala, Students, school, kasaragod, Kerala, Tree,
Advertisement:

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kumbala, Students, school, kasaragod, Kerala, Tree,
Advertisement: