പുരുഷ സഹപാഠി വഴിയില്‍ പതിയിരുന്ന് മര്‍ദ്ദിച്ചു, ഏഴാം ക്ലാസുകാരി ആശുപത്രിയില്‍
Jun 14, 2014, 14:00 IST
കാസര്‍കോട്: (www.kasargodvartha.com 14.06.2014) കൂടെ പഠിക്കുന്ന വിദ്യാര്‍ത്ഥിയുടെ മര്‍ദനമേറ്റ് ഏഴാം ക്ലാസുകാരിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമ്പള ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി ശില്‍പ(12) യ്ക്കാണ് മര്‍ദനമേറ്റത്.
വെള്ളിയാഴ്ച സ്‌കൂള്‍ വിട്ടു വരുമ്പോള്‍ വഴിയില്‍ പതിയിരുന്ന് ഒരു സഹപാഠി മര്‍ദിക്കുകയായിരുന്നുവെന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന ശില്‍പ പറഞ്ഞു. മര്‍ദന കാരണം വ്യക്തമല്ലെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു.
കുമ്പള അനില്‍ കുമ്പള റോഡില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന രവീന്ദ്രന്റെ മകളാണ് ശില്‍പ.
Also Read:
മുന്‍ കാമുകന്‍ വാങ്കഡെയില്‍ വെച്ച് മാനഭംഗപ്പെടുത്തിയെന്ന് പ്രീതി സിന്റ
Keywords: Kasaragod, Kumbala, Hospital, Student, General-hospital, Kumbala Govt. Vocational higher Secondary School, Shilpa,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067