സ്റ്റുഡന്‍സ് പോലീസ് കേഡറ്റ്‌സ് ക്വിസില്‍ ജില്ലയ്ക്ക് മൂന്നാം സ്ഥാനം
Nov 15, 2012, 17:09 IST
നവംബര്‍ 10ന് കോട്ടയം ബി.സി.എം കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന സംസ്ഥാനതല സ്റ്റുഡന്‍സ് പോലീസ് കേഡറ്റ്‌സ് ക്വിസ് മത്സരത്തില്‍ മൂന്നാം സ്ഥാനം ലഭിച്ച കാസര്‍കോട് സ്റ്റുഡന്‍സ് പോലീസ് കേഡറ്റ്‌സ് ടീം അംഗങ്ങള്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ശ്രീ. രഘുരാമന്‍ ഡി.വൈ.എസ്.പി യോടൊപ്പം.
Keywords: Students, Police, Quiz, State, Competition, 3rd prize, Kasaragod team, Kerala, Malayalam news, Chalanam.