city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനം; രണ്ടുപേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 09.10.2017) എട്ടാംതരം വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടികൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി. സംഭവത്തില്‍ പടന്നക്കാട് ഞാണിക്കടവിലെ ആച്ചി എന്ന റാഷിഖ് (20), ഷറഫു (19) എന്നിവര്‍ക്കെതിരെ പോക്സോ പ്രകാരം ഹൊസ്ദുര്‍ഗ് പോലീസ്  കേസെടുത്തു.

ഈ മാസം മൂന്നിനാണ് കുട്ടിയെ കാറില്‍ തട്ടികൊണ്ടുപോയി പീഡിപ്പിച്ചത്. കുളിക്കടവില്‍ വെച്ചാണ് കുട്ടിയെ രണ്ടുപേരും ചേര്‍ന്ന് പീഡിപ്പിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇവര്‍ ഉപദ്രവം തുടര്‍ന്നതോടെയാണ് കുട്ടി പോലീസില്‍ പരാതി നല്‍കിയത്.
വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനം; രണ്ടുപേര്‍ക്കെതിരെ കേസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Molestation, case, Student, Student Molested; case against 2

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia