അഗതിമന്ദിരത്തില്‍ അന്തേവാസിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം; യുവാവ് കസ്റ്റഡിയില്‍
Mar 30, 2017, 09:40 IST
നീലേശ്വരം: (www.kasargodvartha.com 30.03.2017) അഗതിമന്ദിരത്തിലെ അന്തേവാസിയായ വിദ്യാര്‍ത്ഥിയെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ ചന്തേര പോലീസ് കേസെടുത്തു. മട്ടലായി സ്വദേശിയായ യുവാവിനെതിരെയാണ് കേസ്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം.
വിദ്യാര്‍ത്ഥിയെ യുവാവ് ബൈക്കില്‍ തട്ടിക്കൊണ്ടുപോയി വിജനമായ സ്ഥലത്തെത്തിക്കുകയും പ്രകൃതിവിരുദ്ധലൈംഗിക പീഡനത്തിനിരയാക്കുകയുമായിരുന്നു.
കുട്ടി ഒടുവില്‍ യുവാവിനെ തള്ളിമാറ്റി ഓടി രക്ഷപ്പെടുകയും നാട്ടുകാരില്‍ ചിലരുടെ സഹായത്തോടെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. സംഭവത്തിനുശേഷം ഒളിവില്‍ പോയ യുവാവിനെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Nileshwaram, Student, Youth, Custody, Bike, Complaint, Police, Case, Kidnapped, Molestation, Student kidnapped and molested; Youth in custody.