ബൈക്കിടിച്ച് വിദ്യാര്‍ഥിനിക്ക് പരിക്ക്
Oct 26, 2013, 21:27 IST
ചെര്‍ക്കള: റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാര്‍ഥിനിക്ക് ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റു. ചെര്‍ക്കള സെട്രല്‍ ജിഎച്ച്എസ്എസിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയും ചട്ടഞ്ചാലിലെ മുഹമ്മദിന്റെ മകളുമായ ആയിഷത്ത് മഷൂദയ്ക്ക്(ഒമ്പത്) ആണ് പരിക്കേറ്റത്.
ശനിയാഴ്ച വൈകിട്ട് നാലിന് സ്കുളിന് സമീപത്തെ ദേശീയ പാതയിലാണ് അപകടം. മുഖത്തും കാലിന് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം പതിവായതിനെതുടര്‍ന്ന് ഇവിടെ മേല്‍പ്പാലം നിര്‍മിക്കണമെന്ന് ആവശ്യം ശക്തമാകുന്നു.

Keywords: Kerala, Kasaragod, Cherkala, Accident, Bike, student, Chattanchal, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: