ബേക്കല്‍ ഹദ്ദാദ് നഗറില്‍ കാറിടിച്ച് വിദ്യാര്‍ത്ഥിക്ക് ഗുരുതരം
Feb 18, 2016, 17:00 IST
ബേക്കല്‍: (www.kasargodvartha.com 18/02/2016) റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. ബേക്കല്‍ ഹദ്ദാദ് നഗറിലെ ഖാദറിന്റെ മകന്‍ അജ്‌നാസി (10) നാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ ഹദ്ദാദ് നഗറിലായിരുന്നു അപകടം.
റോഡ് മുറിച്ചുകടക്കുന്നതിനിടെ ഐ20 കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജ്‌നാസിനെ ആദ്യം ഉദുമയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കാസര്‍കോട്ടെ ആശുപത്രിയും പ്രവേശിപ്പിച്ചു. ഇവിടുന്ന് നില ഗുരുതരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Keywords : Bekal, Accident, Student, Injured, Kasaragod, Hospital, Ajnas.