റോഡരികില്‍ നില്‍ക്കുകയായിരുന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ വാന്‍ ഇടിച്ചുതെറിപ്പിച്ചു; കുട്ടിയുടെ നില ഗുരുതരം
Nov 16, 2018, 17:10 IST
കുമ്പള:(www.kasargodvartha.com 16/11/2018) റോഡരികില്‍ നില്‍ക്കുകയായിരുന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ വാന്‍ ഇടിച്ചുതെറിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 7.30 മണിയോടെ ആരിക്കാടി കടവത്തു വെച്ചാണ് അപകടമുണ്ടായത്. ഷിറിയ ഒളയത്തെ അഷ്റഫിന്റെ മകനും ഷിറിയ സ്‌കൂളില്‍ അഞ്ചാംതരം വിദ്യാര്‍ത്ഥിയുമായ ഷാമിലി (11)നാണ് ഗുരുതരമായി പരിക്കേറ്റത്.
ആരിക്കാടി കടവത്തെ ഉമ്മൂമ്മയുടെ വീട്ടിലെത്തിയതായിരുന്നു ഷാമില്‍. വീട്ടിനു മുന്നില്‍ റോഡരികില്‍ നില്‍ക്കുന്നതിനിടയില്‍ നിയന്ത്രണംവിട്ടെത്തിയ വാന്‍ ഇടിക്കുകയായിരുന്നു. ഓടിക്കൊണ്ടിരുന്ന മീന്‍ ലോറി പെട്ടെന്ന് ബ്രേക്കിട്ടതോടെയാണ് വാന്‍ ലോറിയിലിടിച്ച ശേഷം കുട്ടിക്കു നേരെ പാഞ്ഞുകയറിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
അപകടത്തിനിടയാക്കിയ ലോറിയും വാനും പൊലീസെത്തി കസ്റ്റഡിയിലെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kumbala, Kasaragod, Kerala, Accident, Injured, Hospital, Custody,Student injured after Van hit