കമ്പി പാലത്തില്‍ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ് 9 വയസുകാരിക്ക് പരിക്ക്
Mar 5, 2015, 18:33 IST
എളേരി: (www.kasargodvartha.com 05/03/2015) കമ്പി പാലത്തില്‍ നിന്ന് വീണ് ഒമ്പത് വയസുകാരിക്ക് പരിക്കേറ്റു. പെരുമ്പട്ട ബഷീര്‍ അസ്മ ദമ്പതികളുടെ മകളും എല്‍.പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ഫാത്വിമയ്ക്കാണ് പരിക്കേറ്റത്.
വെസ്റ്റ് എളേരിയിലെ പെരുമ്പട്ട കമ്പി പാലത്തില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായ പരുക്കേറ്റ വിദ്യാര്‍ത്ഥിനിയെ ചെറുവത്തൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ടു വീട്ടിലേക്കു പോകുമ്പോഴാണ് അപകടമുണ്ടായത്.
പാലത്തിന്റെ പലകകള്‍ ഇളകിയ ഭാഗത്ത് നിന്നാണ് ഇരുപത് അടി താഴ്ചയില്‍ താഴേക്ക് വീണത് .ഉടന്‍ തന്നെ നാട്ടുകാര്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് അധികൃതര്‍ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.

Keywords : Kasaragod, Kerala, Injured, Bridge, Hospital, School, Student, Eleri.