നടപ്പാതയുടെ സ്ലാബില്‍ കാല്‍ തട്ടി പരിക്കേറ്റ് വിദ്യാര്‍ത്ഥി ആശുപത്രിയില്‍
Jan 4, 2015, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 04.01.2015) നടപ്പാതയുടെ ഇളക്കിവെച്ച സ്ലാബില്‍ കാലു തട്ടി പരിക്കേറ്റ് പ്ലസ്ടു വിദ്യാര്‍ത്ഥിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൗക്കി അര്‍ജാലിലെ മനുവിന്റെ മകന്‍ പ്രദീഷിനാ(18) ണ് പരിക്ക്.
കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനടുത്ത നടപ്പാതയിലൂടെ നടന്നു പോകുമ്പോഴാണ് അപകടം. ഇവിടുത്തെ സ്ലാബ് നഗരസഭാ ജീവനക്കാര്‍ ഇളക്കിവെച്ചിരുന്നതാണ് അപകടത്തിനു കാരണമായത്.
Also Read:
ഇന്ത്യന്‍ ഗ്രാമങ്ങള്‍ക്ക് നേരേയും പാക് ആക്രമണം; 3 പേര്‍ കൊല്ലപ്പെട്ടു; ഗ്രാമങ്ങളില്‍ കൂട്ടപലായനം
Keywords: Kasaragod, Kerala, Student, Injured, hospital, KSRTC, Chowki, Pratheesh, Slab,
Advertisement: