city-gold-ad-for-blogger

സമൂസ കഴിച്ച് വിദ്യാര്‍ത്ഥി ആശുപത്രിയില്‍


സമൂസ കഴിച്ച് വിദ്യാര്‍ത്ഥി ആശുപത്രിയില്‍
കാസര്‍കോട്: സമൂസ സ്റ്റാളില്‍ നിന്നും സമൂസ വാങ്ങികഴിച്ച വിദ്യാര്‍ത്ഥിയെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉളിയത്തടുക്കയില്‍ താമസക്കാരനായ വര്‍ഗീസിന്റെ മകന്‍ ജോമി(ഒമ്പത്)നെയാണ് ചര്‍ദ്ദിയും വയറിളക്കത്തെയും തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശി പ്പിച്ചത്.

 ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ മധൂര്‍ ഉളിയത്തടുക്കയിലെ സമൂസ സ്റ്റാളില്‍ നിന്ന് ജോം സമൂസ വാങ്ങി കഴിച്ചിരുന്നു. തുടര്‍ന്നാണ് വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടത്‌.  ഭക്ഷ്യ വിഷബാധയാണ് ജോമിന്റെ അസ്വസ്തതയ്ക്ക് കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ജയ്മാതാ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി യാണ്‌ ജോം.

Keywords: Kasargod, Hospital, Food Poison,  Uliyathaduka, Student

Related News:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia