സമൂസ കഴിച്ച് വിദ്യാര്‍ത്ഥി ആശുപത്രിയില്‍
Aug 12, 2012, 22:02 IST
ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ മധൂര്‍ ഉളിയത്തടുക്കയിലെ സമൂസ സ്റ്റാളില്‍ നിന്ന് ജോം സമൂസ വാങ്ങി കഴിച്ചിരുന്നു. തുടര്‍ന്നാണ് വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടത്. ഭക്ഷ്യ വിഷബാധയാണ് ജോമിന്റെ അസ്വസ്തതയ്ക്ക് കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ജയ്മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി യാണ് ജോം.
Keywords: Kasargod, Hospital, Food Poison, Uliyathaduka, Student
Related News:







