വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Apr 2, 2020, 16:58 IST
കാസര്‍കോട്: (www.kasargodvartha.com 02.04.2020) വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയും കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിലെ ഓവര്‍സിയര്‍ നിരഞ്ജന്‍- റീന ദമ്പതികളുടെ മകളുമായ ശ്രേയ (13)യെയാണ് അണങ്കൂര്‍ എം ജി കോളനിയിലെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മൊബൈല്‍ ഫോണില്‍ നിരന്തരം കളിച്ചുകൊണ്ടിരുന്നത് ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഏക സഹോദരന്‍ ശ്രേയസ് മംഗളൂരുവില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്.
Keywords: Kasaragod, News, Kerala, Student, Hanged, Death, Student found dead hanged