Student eloped | നവമാധ്യമത്തിലൂടെ പ്രണയം; 'വിദ്യാര്‍ഥിനി കാമുകനോടൊപ്പം നാടുവിട്ടു'
Oct 7, 2022, 19:51 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com) നവമാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രണയിച്ച യുവാവിനോടൊപ്പം 20കാരിയായ വിദ്യാര്‍ഥിനി നാടുവിട്ടതായി പൊലീസ്. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
സ്വകാര്യ വിദ്യഭ്യാസ സ്ഥാപനത്തില്‍ പഠിക്കാന്‍ പോയ വിദ്യാര്‍ഥിനി പിന്നീട് തിരിച്ച് വരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ചന്തേര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത പൊലീസ് യുവതി വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവാവിനൊപ്പം നാടുവിട്ടതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Keywords: Latest-News, Kerala, Kasaragod, Trikaripur, Eloped, Investigation, Student, Love, Police, Top-Headlines, Student eloped with Boyfriend.
< !- START disable copy paste -->