പ്ലസ്ടു വിദ്യാര്‍ത്ഥിയെ ഹോട്ടലില്‍ കയറി ആക്രമിച്ചു
Jun 26, 2012, 12:08 IST
കാസര്‍കോട്: പ്ലസ്ടു വിദ്യാര്‍ത്ഥിയെ ഹോട്ടലില്‍ കയറി ആക്രമിച്ചു. മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി സീതാംഗോളി മുഖാരിക്കണ്ടത്തെ ബാബുവിന്റെ മകന്‍ യതീഷിനെയാണ്(17) മര്‍ദ്ദിച്ചത്. പരിക്കേറ്റ യതീഷിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്‌കൂളിനടുത്തുള്ള സൗഭാഗ്യ ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫയാസ്, മെഹ്ദി എന്നിവരുടെ നേതൃത്വത്തിലെത്തിയ ആറംഗ സംഘമാണ് തലകൊണ്ടും കുത്തിയും, കൈകൊണ്ട് ഇടിച്ചും പരിക്കേല്‍പ്പിച്ചത്.
സ്‌കൂളിനടുത്തുള്ള സൗഭാഗ്യ ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫയാസ്, മെഹ്ദി എന്നിവരുടെ നേതൃത്വത്തിലെത്തിയ ആറംഗ സംഘമാണ് തലകൊണ്ടും കുത്തിയും, കൈകൊണ്ട് ഇടിച്ചും പരിക്കേല്‍പ്പിച്ചത്.
Keywords: Student attacked, Mogral Puthur, Kasaragod