ക്ലാസില്‍ ബഹളം വെച്ചെന്നാരോപിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് മര്‍ദനം: സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ കേസെടുത്തു
Oct 13, 2019, 19:28 IST
ബദിയടുക്ക: (www.kasargodvartha.com 13.10.2019) പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദിച്ചെന്ന പരാതിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ പോലീസ് കേസെടുത്തു. ധര്‍മ്മത്തടുക്ക ശ്രീദുര്‍ഗാ പരമേശ്വരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ബാഡൂര്‍ മംഗലടുക്കയിലെ അബ്ദുല്‍ ഇംതിയാസിന്റെ(17) പരാതിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാമചന്ദ്ര ഭട്ടിനെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തത്.
ക്ലാസില്‍ ബഹളം വെച്ചെന്നാരോപിച്ച് ഇംതിയാസിനെ രാമംചന്ദ്ര ഭട്ട് മര്‍ദിച്ചെന്നാണ് പരാതി. ഇലക്ട്രിക് വയര്‍ ഉപയോഗിച്ച് അടിച്ച് പരിക്കേല്‍പ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു.
Keywords: Kerala, kasaragod, Badiyadukka, news, school, Student, class, Assault, case, Principle, Student Assaulted; Case against school principal