കണക്കുചെയ്തു തീരാത്തതിനു വിദ്യാര്‍ത്ഥിക്കു അധ്യാപികയുടെ മര്‍ദനം
Dec 9, 2014, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 09.12.2014) പിരിയഡ് തീരുന്നതിനു മുമ്പ് കണക്കു ചെയ്യാത്തതിനു വിദ്യാര്‍ത്ഥിക്കു അധ്യാപികയുടെ ക്രൂരമര്‍ദനം. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ചെങ്കളയിലെ സഹകരാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സിറ്റിസണ്‍ നഗറിലെ അബ്ദുല്ലയുടെ മകനും കാസര്‍കോട്ടെ ഒരു പ്രമുഖ സ്വകാര്യ സ്‌കൂളില്‍ ആറാം തരം വിദ്യാര്‍ത്ഥിയുമായ സിനാനി (12)നാണ് ഇടതു കൈക്ക് അടിയേറ്റത്. സംഭവത്തില്‍ വിദ്യാനഗര്‍ പോലീസില്‍ പരാതിനല്‍കി.
സിറ്റിസണ്‍ നഗറിലെ അബ്ദുല്ലയുടെ മകനും കാസര്‍കോട്ടെ ഒരു പ്രമുഖ സ്വകാര്യ സ്‌കൂളില്‍ ആറാം തരം വിദ്യാര്‍ത്ഥിയുമായ സിനാനി (12)നാണ് ഇടതു കൈക്ക് അടിയേറ്റത്. സംഭവത്തില്‍ വിദ്യാനഗര്‍ പോലീസില്‍ പരാതിനല്‍കി.
Keywords : Kasaragod, Kerala, Student, Assault, Injured, Hospital, Sinan.