തൃക്കണ്ണാട്ട് പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാറിലെത്തിയ സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു
Sep 14, 2016, 23:30 IST
പാലക്കുന്ന്: (www.kasargodvartha.com 14.09.2016) ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാറിലെത്തിയ സംഘം മര്‍ദിച്ചു. കോട്ടിക്കുളത്തെ സുജിത്തിന്റെ മകനും ഉദുമ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയുമായ അക്ഷയ് കുമാറിനെ (18)യാണ് ബുധനാഴ്ച വൈകുന്നേരം ഏഴ് മണിയോടെ തൃക്കണ്ണാട്ട് വെച്ച് മര്‍ദിച്ചത്.
സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുമ്പോള്‍ കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. നാല് മാസം മുമ്പ് ഫുട്‌ബോള്‍ കളിയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഇപ്പോഴത്തെ അക്രമത്തിന് പിന്നിലെന്ന് കരുതുന്നു. പരിക്കേറ്റ അക്ഷയ് കുമാറിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords : Trikkanad, Attack, Student, Injured, Hospital, Kasaragod, Akshay Kumar.