കോളജ് വിദ്യാര്‍ത്ഥിയെ മൂന്നംഗ സംഘം തടഞ്ഞുനിര്‍ത്തി ആക്രമിച്ചു
Aug 22, 2017, 23:58 IST
കാസര്‍കോട്: (www.kasargodvartha.com 22.08.2017) കോളജ് വിദ്യാര്‍ത്ഥിയെ മൂന്നംഗ സംഘം തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. ചൗക്കി കല്ലങ്കൈയിലെ അബ്ദുല്ലയുടെ മകന്‍ മൊയ്തീന് (18) നേരെയാണ് ആക്രമണമുണ്ടായത്. ചൊവ്വാഴ്ച വൈകിട്ടോടെ കല്ലങ്കൈ സ്‌കൂളിന് സമീപത്ത് വെച്ചാണ് സംഭവം.
മൂന്നംഗം സംഘം ബലമായി പിടിച്ചുകൊണ്ടുപോയി ആക്രമിക്കുകയായിരുന്നുവെന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന മൊയ്തീന്‍ പറഞ്ഞു. ബ്ലേഡ് പോലെയുള്ള ആയുധം കൊണ്ട് ശരീരത്തില്‍ മുറിവേല്‍പ്പിച്ചതായും വിദ്യാര്‍ത്ഥി പരാതിപ്പെട്ടു.
മംഗളൂരുവിലെ കോളജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് മൊയ്തീന്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, College, Student, Attack, Injured, Hospital, Chowki, Moideen.