പഴയ സ്റ്റാന്‍ഡില്‍ പോകാത്ത ബസുകള്‍ തടയും: എസ്.ടി.യു
Jun 23, 2015, 11:45 IST
ബേവിഞ്ച: (www.kasargodvartha.com 23/06/2015) കാഞ്ഞങ്ങാട് നിന്നും ബേക്കല്‍ വഴി കാസര്‍കോട്ടേക്ക് പോകുന്ന സ്വകാര്യ ബസുകള്‍ പഴയ സ്റ്റാന്‍ഡില്‍ പോകാതെ പുതിയ സ്റ്റാന്‍ഡില്‍ ട്രിപ്പ് അവസാനിപ്പിക്കുന്നതായി വ്യാപകമായി പരാതി ഉയരുന്നു.
സമയക്കുറവിന്റെ പേരില്‍ യാത്ര വെട്ടിക്കുറയ്ക്കുന്ന ഇത്തരം ബസുകള്‍ യാത്രക്കാര്‍ക്ക് സമയ നഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നു. ഈ ബസുകളെ മാത്രം ആശ്രയിക്കേണ്ടി വരുന്ന ചട്ടഞ്ചാലിനും ചെര്‍ക്കളക്കും ഇടയിലെ യാത്രക്കാരെയാണ് ഇത് ഏറെ ബാധിക്കുന്നത്. ഇത്തരത്തില്‍ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ബസുകളെ വഴിയില്‍ തടയുമെന്ന് നിര്‍മാ
ണതൊഴിലാളി യൂണിയന്‍ (എസ്.ടി.യു) ബേവിഞ്ച യൂണിറ്റ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Bus, Chattanchal, STU, Kerala, Old Bus Stand.
Advertisement: