കടലും കടല്‍ തീരവും കടലോരവാസികള്‍ക്ക്; എസ്.ടി.യു തീരദേശ യാത്രയ്ക്ക് ഉജ്വല തുടക്കം
Mar 2, 2016, 14:33 IST
വലിയപറമ്പ്: (www.kasargodvartha.com 02/03/2016) മത്സ്യതൊഴിലാളികള്‍ അടക്കമുള്ള തീരദേശ മേഖലയിലെ ജനങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ' കടലും കടല്‍ തീരവും കടലോരവാസികള്‍ക്ക് എന്ന മുദ്രാവാക്യവുമായി സംസ്ഥാന വൈസ് പ്രസിഡണ്ട് എ. അബ്ദുര്‍ റഹ് മാന്‍ നയിക്കുന്ന എസ്.ടി.യു തീരദേശ യാത്രക്ക് ഉജ്വല തുടക്കം. വലിയപറമ്പ പഞ്ചായത്തിലെ മാവില കടപ്പുറത്ത് നടന്ന ചടങ്ങില്‍ മത്സ്യ തൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) സംസ്ഥാന പ്രസിഡണ്ടും മത്സ്യതൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്‍മാനുമായ ഉമ്മര്‍ ഒട്ടുമ്മല്‍ യാത്രാനായകന് നീല പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ എന്‍.കെ ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തംഗം വെട്ടം ആലിക്കോയ മുഖ്യപ്രഭാഷണം നടത്തി.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ടി.ഇ അബ്ദുല്ല, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, മണ്ഡലം പ്രസിഡണ്ട് വി.കെ.പി ഹമീദലി, ജാഥ വൈസ് ക്യാപ്റ്റന്‍ കെ.പി. മുഹമ്മദ് അഷ്‌റഫ്, ഡയറക്ടര്‍ അബ്ദുല്‍ റഹ് മാന്‍ ബന്തിയോട്, കോ ഓഡിനേറ്റര്‍മാരായ അഷ്‌റഫ് എടനീര്‍, കെ.എം.സി ഇബ്രാഹിം, കാസര്‍കോട് മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡണ്ട് എ.എം കടവത്ത്, ജനറല്‍ സെക്രട്ടറി വി.എം മുനീര്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, സെക്രട്ടറി ടി.എസ് നജീബ്, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍, എസ്.ടി.യു ജില്ലാ ഭാരവാഹികളായ എന്‍.എ അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ റഹ്് മാന്‍ മേസ്ത്രി, എം.എ മക്കാര്‍, ഷരീഫ് കൊടവഞ്ചി, കുഞ്ഞഹമ്മദ് കല്ലൂരാവി, മുത്തലിബ് പാറക്കെട്ട്, ഉമ്മര്‍ അപ്പോളോ, മമ്മു ചാല, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം, അഡ്വ എം.ടി.പി കരീം, റഫീഖ് കോട്ടപ്പുറം, കെ.കെ കുഞ്ഞബ്ദുല്ല, ഇബ്രാഹിം പറമ്പത്ത്, അബ്ദുമോന്‍ പുതിയ കടവ്, എ.ജി അമീര്‍ ഹാജി, അബ്ദുര്‍ റഹ് മാന്‍ വളപ്പ്, കെ.എം.എ ഖാദര്‍, കരീം കുശാല്‍ നഗര്‍, മുജീബ് കമ്പാര്‍, ഹമീദ് ബെദിര, റഹ് മാന്‍ ഗോള്‍ഡന്‍, താഹിറ സത്താര്‍, എം.കെ മൊയ്തു, എ മുസ്തഫ ഹാജി, എം.സി സുഹറ, എം.കെ.എം ഖാദര്‍, ഉസ്മാന്‍ പാണ്ട്യാല, പി. അബ്ദുല്‍ സലാം, കെ.കെ അഹ് മദ് ഹാജി, കെ.പി മജീദ്, അബൂബക്കര്‍ കണ്ടത്തില്‍, സഗീര്‍ അഹ് മദ്, എം.കെ മുനീറ പ്രസംഗിച്ചു.
തിരദേശ യാത്ര വ്യാഴാഴ്ച ഒരു മണി ആയിറ്റി, രണ്ട് മണി പടന്ന, മൂന്ന് മണി മടക്കര, നാലു മണി തൈകടപ്പുറം, അഞ്ചു മണി കാഞ്ഞങ്ങാട് മീനാപ്പീസ് എന്നിവിടങ്ങളില്‍ പര്യടനം നടത്തി ഏഴ്് മണിക്ക് കീഴൂരില്‍ സമാപിക്കും.

Keywords : STU, Inauguration, Trikaripur, A Abdul Rahman, Theeradesha Yatra, STU Theeradesha Yatra began.