എസ്.ടി.യു സൗജന്യ ഭക്ഷണ വിതരണം
May 1, 2015, 10:56 IST
(www.kasargodvartha.com 01/05/2015) കാസര്‍കോട് ടൗണ്‍ ചുമട്ടുതൊഴിലാളി യൂണിയന്‍ (എസ്.ടി.യു) 50-ാം വാര്‍ഷികത്തിന്റെ ഭാഗമായി ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കുള്ള സൗജന്യ ഭക്ഷണ വിതരണം എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് എ. അബ്ദുര്‍ റഹ് മാന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, STU, General-hospital, Anniversary, Celebration, Chalanam, STU luncheon for General hospital inmates.