എസ്ടിയു ലേബര്‍ മാര്‍ച്ച് 28ന്
Aug 26, 2014, 14:00 IST
കാസര്‍കോട്: (www.kasargodvartha.com 26.08.2014) എസ്ടിയു സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം ക്ഷേമനിധി ബോര്‍ഡുകള്‍ സംരക്ഷിക്കുക തൊഴിലും കൂലിയും സംരക്ഷിക്കുക എന്നീ പ്രധാന മുദ്രാവക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് കാസര്‍കോട് ജില്ലാ ലേബര്‍ ഓഫീസിലേക്ക് ആഗസ്റ്റ് 28നു രാവിലെ 10 മണിക്ക് മാര്‍ച്ച് നടത്തും.
സംസ്ഥാന വൈസ് പ്രസിഡണ്ട് എ. അബ്ദുര്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് പോഷക, സംഘടന ജില്ലാ നേതാക്കള്‍ പ്രസംഗിക്കും. മാര്‍ച്ചില്‍ മുഴുവന്‍ തൊഴിലാളികളും സംബന്ധിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് കെ.പി. മുഹമ്മദ് അഷ്‌റഫ്, ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ ആയിറ്റി എന്നിവര്‍ അറിയിച്ചു.

Keywords : Kasaragod, STU, Kerala, March, Muslim League Leaders, A. Abdul Rahman.