കാസര്‍കോട്: (www.kasargodvartha.com 29/05/2015) എസ്.ടി.യു ജില്ലാ പ്രസിഡണ്ടായി കെ.പി. മുഹമ്മദ് അഷ്‌റഫിനെയും ജനറല്‍ സെക്രട്ടറിയായി ശംസുദ്ദീന്‍ ആയിറ്റിയേയും ട്രഷററായി എ അഹമ്മദ് ഹാജിയേയും വീണ്ടും തെരഞ്ഞടുത്തു.
 |
മുഹമ്മദ് അഷ്‌റഫ് |
 |
ശംസുദ്ദീന്‍ ആയിറ്റി |
മറ്റു ഭാരവാഹികള്‍: എന്‍.എ അബ്ദുല്‍ ഖാദര്‍, ബി.കെ അബ്ദുസ്സമദ്, എ.കെ. കുഞ്ഞാമു, ടി. അബ്ദുര്‍ റഹിമാന്‍ മേസ്ത്രി, അബ്ദുര്‍ റഹിമാന്‍ ബന്തിയോട് (വൈ.പ്രസി) ഷെരീഫ് കൊടവഞ്ചി, കുഞ്ഞഹമ്മദ് കല്ലൂരാവി, അഷ്‌റഫ് എടനീര്‍, മുത്തലിബ് പാറക്കെട്ട്, മമ്മു ചാല, ഉമ്മര്‍ അപ്പോളോ (സെക്ര)
കൗണ്‍സില്‍ യോഗം സംസ്ഥാന പ്രസിഡണ്ട് അഹ്മ്മദ് കുട്ടി ഉണ്ണിക്കുളം ഉദ്ഘാടനം ചെയ്തു. കെ.പി മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. എം റഹ് മത്തുല്ല, വൈസ്പ്രസിഡണ്ട് എ അബ്ദുര്‍ റഹ്മാന്‍, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ പ്രസംഗിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.ടി കുഞ്ഞാന്‍ തെരഞ്ഞടുപ്പ് നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ ആയിറ്റി സ്വാഗതം പറഞ്ഞു.
 |
എ അഹമ്മദ് ഹാജി |
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, STU, District, Committee, Muhammed Ashraf, Shamsudheen Ayitti, A Ahmed Haji.