എം.ജി. റോഡ് ഗതാഗത യോഗ്യമാക്കാന്‍ നടപടി സ്വീകരിക്കണം: എസ്.ടി.യു
Nov 14, 2013, 20:47 IST
കാസര്‍കോട്: പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള കാസര്‍കോട് എം.ജി. റോഡ് ഗതാഗതയോഗ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എസ്.ടി.യു. ജില്ലാ പ്രസിഡണ്ട് കെ.പി. മുഹമ്മദ് അഷ്‌റഫ് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനും റോഡ് വിഭാഗം ചീഫ് എഞ്ചിനിയര്‍മാര്‍ക്കും അയച്ച ഫാക്‌സ് സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
കാലവര്‍ഷക്കെടുതിമൂലം തകര്‍ന്ന് കിടക്കുന്ന റോഡ് പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ മാസങ്ങള്‍ക്ക് മുമ്പ് ടെണ്ടര്‍ നല്‍കിയെങ്കിലും കരാറുകാരനും ചില മരാമത്ത് ഉദ്യോഗസ്ഥരും ചേര്‍ന്ന് ബോധപൂര്‍വ്വം പ്രവര്‍ത്തി വൈകിപ്പിക്കുകയാണ്. പൊതുമരാമത്ത് വകുപ്പിനെയും വകുപ്പ് മന്ത്രിയെയും മോശമായി ചിത്രീകരിക്കാനും യു.ഡി.എഫ്. സര്‍ക്കാറിനെ താറടിച്ചു കാണിക്കാനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്ന് സംശയിക്കേണ്ടയിരിക്കുന്നു.
തിരക്കേറിയ എം.ജി. റോഡിലെ ഒരു ഭാഗം തകര്‍ന്നു കിടക്കുന്നതിനാല്‍ കാല്‍നട യാത്ര ദുസ്സഹമാവുകയും ഗതാഗത തടസ്സം പതിയിരിക്കുകയുമാണ്. എം.ജി. റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനമാരംഭിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഹമ്മദ് അഷ്‌റഫ് ആവശ്യപ്പെട്ടു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kerala, Kasaragod, STU, M.G Road, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752