തൊഴില്‍ മേഖലയിലെ ഫാസിസത്തിനെതിരെ ഐക്യപ്പെടണം: എം റഹ് മത്തുല്ല
Jul 25, 2017, 20:10 IST
കാസര്‍കോട്: (www.kasargodvartha.com 25.07.2017) രാജ്യത്തെ സര്‍വ മേഖലയിലെയും പോലെ തൊഴില്‍ രംഗത്തും ഫാസിസം നടപ്പിലാക്കാനും അതുവഴി തൊഴിലാളി ഐക്യം തകര്‍ക്കാനുമുള്ള ഭരണകൂട ഭീകരതയെ ചെറുത്തു തോല്‍പ്പിക്കാന്‍ ട്രേഡ് യൂണിയനുകള്‍ കൈകോര്‍ക്കണമെന്ന് എസ് ടി യു ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. എം റഹ് മത്തുല്ല പറഞ്ഞു. നിര്‍മാണ തൊഴിലാളി യൂണിയന്‍ (എസ് ടി യു) ജില്ലാ കമ്മിറ്റി നടത്തിയ എ കെ കുഞ്ഞാമു, പി ഹസൈനാര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് ബി പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. എസ് ടി യു ദേശീയ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ക്ഷേമനിധി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സി സതീഷ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന നേതാക്കളായ കെ പി മുഹമ്മദ് അഷ്‌റഫ്, സി അബ്ദുന്നാസിര്‍, ബി കെ അബ്ദുസ്സമദ്, സി ചെറിയാപ്പു ഹാജി, ബി പി മുഹമ്മദ്, മൊയ്തീന്‍ കൊല്ലമ്പാടി എന്നിവരെ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ആദരിച്ചു.
എ എം കടവത്ത്, കെ അബ്ദുല്ലകുഞ്ഞി, അഷ്‌റഫ് എടനീര്‍, മുനീര്‍ ചെര്‍ക്കളം, സിദ്ദീഖ് സന്തോഷ് നഗര്‍, എ കെ മൊയ്തീന്‍ കുഞ്ഞി, എ അഹ് മദ് ഹാജി, ഉമ്മര്‍ അപ്പോളോ, ശരീഫ് കൊടവഞ്ചി, മുത്തലിബ് പാറക്കെട്ട്, എ എ അബ്ദുര്‍ റഹ് മാന്‍, ശംസുദ്ദീന്‍ ആയിറ്റി, പി ഐ എ ലത്വീഫ്, എല്‍ കെ ഇബ്രാഹിം, യൂസഫ് പാച്ചാണി, എം കെ ഇബ്രാഹിം പൊവ്വല്‍, ഹസന്‍ കുഞ്ഞി പാത്തൂര്‍, ഷാഫി പള്ളത്തടുക്ക, സൈനുദ്ദീന്‍ തുരുത്തി, അബ്ദുര്‍ റഹ് മാന്‍ കടമ്പള, ശിഹാബ് റഹ് മാനിയ നഗര്‍, സി എ മുഹമ്മദ് ചെങ്കള പ്രസംഗിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, STU, Programme, Inauguration, Adv M Rahmathullah.