വാഹനങ്ങള്‍ തടഞ്ഞവരെ പോലീസ് വിരട്ടിയോടിച്ചു
Sep 25, 2014, 15:01 IST
ചൗക്കി: (www.kasargodvartha.com 25.09.2014) ആസാദ് നഗറില്‍ ഒരു സംഘം ആളുകള്‍ വാഹനങ്ങള്‍ തടഞ്ഞത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോള്‍ വാഹനം തടഞ്ഞവര്‍ ഓടി രക്ഷപ്പെട്ടു.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഓട്ടോ-ടാക്‌സി പണിമുടക്ക് അനുകൂലികളാണ് വാഹനങ്ങള്‍ തടഞ്ഞതെന്നാണ് സൂചന. സ്വകാര്യ വാഹനങ്ങളടക്കം ഇവര്‍ തടയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

Also Read:
ആലപ്പുഴയില്‍ വി.എസും പിണറായിയും ഒന്നിച്ചെത്തുന്നു; ഉറ്റുനോക്കി കേരളം
Keywords: Kasaragod, Chowki, Vehicle, Azad Nagar, Police, Kerala, Strike the vehicles; police deter.
Advertisement: